18-sob-e-varghese
ഇ. വർഗീസ്

പന്തളം: മങ്ങാരം ഇടത്തറയിൽ അനുഗ്രഹയിൽ ഇ. വർഗീസ് (ജോസ് -61) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. പകലോമറ്റം കുടുംബാംഗമാണ്. ഭാര്യ : സെലിൻ വർഗീസ്. മെഴുവേലി തെക്കേമേലത്തേതിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ ഇ. വർഗീസ് (ദുബായ്), മെർലിൻ മേരി വർഗീസ്.