അയിരൂർ: ചെറുകോൽപ്പുഴ അഴകനാക്കുഴിയിൽ എ. ജെ. ഫിലിപ്പോസ് (കുഞ്ഞൂഞ്ഞുട്ടി - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് അയിരൂർ സെഹിയോൻ മാർത്തോമാ പള്ളിയിൽ. ഭാര്യ: റോസമ്മ ഫിലിപ്പ് മെഴുവേലി കൊടുവശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സുനി ഫിലിപ്പ്, പരേതയായ സുനില ഫിലിപ്പ്. മരുമകൾ: ആനി (ചിറ്റാനിക്കൽ ചെറുകോൽ).