തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 4538 കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ ആദ്യഫല ശേഖരണം നാളെ രാവിലെ 10 മുതൽ മുക്കൂർ ചൂരക്കുറ്റിയിൽ ഗോപിനാഥന്റെ ഭവനത്തിലും ഉച്ചയ്ക്ക്ശേഷം ഒന്നുമുതൽ ശാഖാ ഓഫിസ് അങ്കണത്തിലും നടക്കും.