18-sob-chinnamma
ചിന്നമ്മ

കോന്നി: കൊന്നപ്പാറ താന്നിമൂട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. റാന്നി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, സൂസമ്മ, അമ്മിണി, പരേതനായ രാജു. മരുമക്കൾ: ലിസി, അച്ചൻകുഞ്ഞ്, ലിസി, പരേതനായ അനിയൻ.