18-sob-mariamma-chacko
മറിയാമ്മ ചാക്കോ

കുന്നന്താനം: തൈക്കൂട്ടത്തിൽ പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ മറിയാമ്മ ചാക്കോ (97) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 3 ന് കുന്നന്താനം വള്ളമല സെന്റ് മേരിസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. തുരുത്തിക്കാട് കിണറ്റുകര കുടുംബാംഗമാണ്. മക്കൾ: വർഗീസ് ചാക്കോ, തോമസ് ചാക്കോ, ജോൺ ചാക്കോ, രമണി ചാക്കോ, ബാബു ചാക്കോ, സണ്ണി ചാക്കോ, ഫിലിപ്പ് ചാക്കോ (മസ്‌കറ്റ്). മരുമക്കൾ: അമ്മിണി വർഗീസ്, ലിസി തോമസ്, ലിസി ജോൺ, മല്ലപ്പള്ളി മേലെകുറ്റ് കുഞ്ഞുമോൻ, റോസമ്മ ചാക്കോ(മസ്‌കറ്റ്), പരേതയായ സൂസി ബാബു.