photo
തങ്കപ്പൻ വി. റ്റി

തിരുവല്ല: ഓതറ വേട്ടുകുന്നിൽ തങ്കപ്പൻ വി. റ്റി (90) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: തങ്കമണി, വിശ്വംഭരൻ, ലളിതമ്മ, ഓമന