18-sob-sarasamma-soman
സരസമ്മ സോമൻ

പത്തനംതിട്ട : പ്രമാടം കുഴിപറമ്പിൽ സജിവിലാസത്തിൽ പരേതനായ കെ.കെ. സോമന്റെ ഭാര്യ സരസമ്മ സോമൻ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് . മക്കൾ : സജി കെ.എസ്., ഷാജി കെ.എസ്., വേണു കെ.എസ്., സന്തോഷ് സോമൻ. മരുമക്കൾ : കുശല സജി, പ്രിയ ഷാജി, സുജാത വേണു, സൗമ്യ സന്തോഷ്.