18-sob-samuel-to
സാമുവേൽ റ്റി. ഒ.

ചെന്നീർക്കര: താന്നിനിൽക്കുന്നതിൽ സാമുവേൽ റ്റി. ഒ. (71, റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് ചെന്നീർക്കര സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: റെനി, സിനി, മിനി. മരുമക്കൾ: ബിനു, റെജി, സ്റ്റീഫൻ.