18-sob-saramma
സാറാമ്മ ജോർജ്ജ്

പന്തളം : കുരമ്പാല തെക്ക് കൊപ്പാറപടിഞ്ഞാറ്റേതിൽ ജോബിൻ ഭവനിൽ സാറാമ്മ ജോർജ്ജ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭർത്താവ് : പരേതനായ പി.എം. ജോർജ്ജ്. മക്കൾ : ജോയിക്കുട്ടി, ജോളി, ലിസി, ജോസ്. മരുമക്കൾ : ലിസി, പരേതനായ രാജു, ബാബു, ഗ്രേസി.