തിരുവല്ല : കുന്നന്താനം സെന്റ് മേരീസ് ഗവ.ഹൈസ്‌കൂളിൽ ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഹിന്ദി വിഭാഗത്തിൽ 22നും സോഷ്യൽ സയൻസിൽ 23നും രാവിൽ 11ന് അഭിമുഖം നടക്കും.