തിരുവല്ല : സ്വകാര്യ ബസ്‌സ്റ്റാൻഡിന് സമീപമുളള ഹാൻവീവ് ഷോറൂമിൽ ക്രിസ്മസ് പ്രമാണിച്ച് 20 ശതമാനം പ്രത്യേക കിഴിവും 20 ശതമാനം റിബേറ്റും പ്രഖ്യാപിച്ചു. നാളെ മുതൽ വിലക്കിഴിവ് ലഭ്യമായിരിക്കും.