ഇലന്തൂർ: ഭഗവതികുന്ന് ദേവീ ക്ഷേത്രാങ്കണത്തിൽ ഇന്ന് വൈകിട്ട് 7.30ന് തിരുവാതിര മഹോത്സവം നടക്കും.റിട്ട.പ്രൊഫസർ കെ.ജി രത്നമ്മ ഉദ്ഘാടനം ചെയ്യും.