തിരുവല്ല : വെൺപാല കൊച്ചുപറമ്പിൽ വിജയന്റെ ഭാര്യ സതിയമ്മ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ സജിത, ജസിത. മരുമക്കൾ : അരുൾ സുരേന്ദ്രനാഥൻ, രഞ്ജിത്. കൊച്ചുമക്കൾ : റെയാ, സായിനാഥൻ, സംയുക്ത.