19-sob-thulasidev
തുളസീദേവ്

പേഴുംപാറ : അമ്പിളി നിവാസിൽ പരേതനായ ഗംഗാധരന്റെ മകൻ തുളസീദേവ് (71) നിര്യാതനായി. സംസ്‌കാരം നടത്തി. തിരുവനന്തപുരം കായിക്കര വലിയ പോളയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ : അമ്പിളി മക്കൾ : അനു ദേവ, മനു ദേവ.