പത്തനംതിട്ട : ജില്ലാ ബാർ അസോസിയേഷനിലെ അംഗങ്ങളുടെ മക്കൾക്കായുള്ള ഉപഹാര സമർപ്പണ സമ്മേളനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.സി.വി ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. ബി.കെ ബിജു, അഖിലേഷ് എസ്.കാര്യാട്ട് എന്നിവർ സംസാരിച്ചു.