മെഴുവേലി: മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര മഹാത്മ്യം നാളെ ആഘോഷിക്കും. മഹാദേവ പ്രീതിക്കായി ദേവന്റെ ഇഷ്ട മഹാനിവേദ്യമായ ചതുശ്ശത നിവേദ്യം, തിരുവാതിര പുഴുക്ക്, തിരുവാതിരകളി എന്നിവ ഉണ്ടാകും.