മല്ലപ്പള്ളി മടുക്കോലി: ഭോപ്പാൽ ബി.എച്ച്.ഇ.എൽ റിട്ട. ഉദ്യോഗസ്ഥൻ തുണ്ടിയംകുളത്ത് പ്രസാദ് വില്ലയിൽ നിര്യാതനായ റ്റി. എം. ജോർജിന്റെ (90) സംസ്‌കാരം നാളെ 11.30 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ:പുല്ലാട് കടയ്‌ക്കേത്ത്പറമ്പിൽ പരേതയായ മറിയാമ്മ ജോർജ്.