a

അടൂർ : ജില്ലാ കരാട്ടെ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഇളമണ്ണൂരിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആർ.ബി രാജീവ്‌ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.