ചെങ്ങന്നൂർ : മുണ്ടൻകാവ് കൊച്ചുമഠത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സുവർണകുമാരിയമ്മ (കൊച്ചുമണി 72) നിര്യാതയായി.സംസ്‌കാരം നടത്തി. ചെറുവല്ലൂർ കരിങ്ങാലിൽ കുടുംബാംഗമാണ്. മക്കൾ : ജയശ്രീ. ജി, ജിഷ. ജി. മരുമക്കൾ: പ്രബീർകുമാർ ദാസ്, മനോജ് മേനോൻ. സഞ്ചയനം 22ന് രാവിലെ 9ന്.