പത്തനംതിട്ട : സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) കോളേജിൽ എം.എസ്‌.സി സൈബർ ഫോറൻസിക്, എം.എസ്‌.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ ബിരുദാനന്തര കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9446302066, 0468224785.