ഇലന്തൂർ: ബി.എഡ് കോളേജിൽ മാത്സ്, ഹിന്ദി ഒാപ്ഷണൽ വിഷയങ്ങളിലേക്ക് എം.എഡ്, നെറ്റ്, യു.ജി.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ 23ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പ്ൽ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ- 9747904651.