അടൂർ : ഫൈൻ ആർ‌ട്സ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3ന് അടൂർ എസ്.എൻ. ഡി.പി യൂണിയൻ ഒാഡിറ്റോറിയത്തിൽ പ്രസിഡന്റ് രാജൻ അനശ്വരയുടെ അദ്ധ്യക്ഷതയിൽ ന‌ടക്കും. സെക്രട്ടറി അടൂർ ശശാങ്കൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും.തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.