ചെങ്ങന്നൂർ : ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് ഉമ്മൻ ആലുംമൂട്ടിൽ അറിയിച്ചു. അലക്‌സാണ്ടർ ഉമ്മൻ (ചെറിയനാട്),ചാണ്ടി സി.ജോർജ് (ആലാ), രാജു വർഗീസ് മഠത്തിലേത്ത് (വെണ്മണി), ജിജി കാടുവെട്ടൂർ (പാണ്ടനാട്), കെ.സി. ചാക്കോ (തിരുവൻവണ്ടൂർ),ജോർജ് വർഗീസ് വിളനിലത്ത് (ചെങ്ങന്നൂർ), തമ്പാൻ പരിയാരത്ത് (പുലിയൂർ).