19-sob-ng-rajan
എൻ. ജി. രാജൻ

മൈലപ്ര : ചിറ്റാർ പള്ളിക്കൽ വീട്ടീൽ പരേതനായ പി. ജി. ജോർജിന്റെയും കുഞ്ഞമ്മ ജോർജിന്റെയും മകൻ എൻ. ജി. രാജൻ (57, രാജൻസ് മാരുതി കെയർ സെന്റർ, മൈലപ്ര) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് മൈലപ്ര ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മറിയാമ്മ കലഞ്ഞൂർ വയലിറക്കത്ത് കുടുംബാംഗമാണ്. മക്കൾ: സൻമോൻ, സച്ചിൻ. മരുമക്കൾ: ജിജി, ബെറ്റി.