 
റാന്നി : പെരുനാട് കൊളമല. പുത്തൻവീട്ടിൽ കെ. വി. ജോർജ് (84) നിര്യാതനായി.
സംസ്കാരം 20ന് ഉച്ചയ്ക്ക് ഒന്നിന് ഉന്നത്താനി ഐ. പി.സി സഭാ സെമിത്തേരിയിൽ ഭാര്യ. ചിന്നമ്മ ജോർജ്
മക്കൾ. സലിതോമസ്, ഷേർലി പ്രസാദ്, ഷൈല ജോൺ, സജി ബാബു മരുമക്കൾ. തോമസ്.റ്റി.റ്റി
കെ. പി. പ്രസാദ്, സാം ജോൺ , ബാബു തമ്പി