ചെങ്ങന്നൂർ: പാണ്ടനാട് കീഴ്‌വന്മഴി മണക്കുന്നേൽ പ്ലാക്കീഴിൽ. രാജൻ കെ. എബ്രഹാമിന്റെ മകൻ റോബിൻരാജൻ തോമസ് (35) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് കീഴ്‌വന്മഴി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മാതാവ്: ലിസിരാജൻ. സഹോദരൻ: റോണി.