പന്തളം : പൂഴിക്കാട് വല്യയ്യത്ത് വീട്ടിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ നിര്യാതയായ ഭാരതിയമ്മ (89)യുടെ സംസ്‌കാരം ഇന്ന് 11 മണിക്ക്.