office
കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മറ്റി പണികഴിപ്പിച്ച ഇന്ദിരഭവൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റി പുതുതായി പണി കഴിപ്പിച്ച ഓഫീസ് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് .എം.പി, അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു,എം.എം.നസീർ, എൻ.ഷൈലാജ്, റോബിൻ പീറ്റർ, ജി.ശ്രീകുമാർ, റെജി പൂവത്തൂർ തുടങ്ങിയവർ സംസാരിച്ചു.