പ്രമാടം : ബി.ജെ.പി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിയാപുരം ഗുരുകുലം കരിയർ ഗൈഡൻസ് സെന്ററിൽ സൗജന്യ ഇ - ശ്രം രജിസ്ട്രേഷൻ തുടങ്ങി.