അടൂർ : ഏഴംകുളം പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് മുകളിൽ പ്രായമുള്ള ഗുണഭോക്താക്കൾ പെൻഷൻ മുടക്കമില്ലാതെ ലഭിക്കുന്നതിനായി പുനർവിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഗസറ്റഡ് ഒാഫീസർ / വില്ലേജ് ഒാഫീസർ നിന്നും വാങ്ങി 31നകം പഞ്ചായത്ത് ഒാഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.