പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം യൂണിറ്റ് സമ്മേളനം ഏരിയാ ജോയിന്റ് സെക്രട്ടറി എം.അഖിൽ മോഹൻ ഉദ്ഘാടനം ചെയ്തു. വാഴവിള അച്യുതൻ നായർ, ജിനി.ഡി.രാജ്, ശ്രീകുമാർ, ഗോകുൽ, ഡി.ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അർഷിത് (പ്രസിഡന്റ്), നിമിഷ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.