കോന്നി. : കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും കുലശേഖരപതി അക്ഷയ സെന്ററിന്റെയും നേതൃത്വത്തിൽ കൊക്കത്തോട് നടത്തിയ ഇ - ശ്രാം രജിസ്ട്രേഷൻ ക്യാമ്പ് വാർഡ് മെമ്പർ രഘു ,കാട്ടാത്തി കോളനി മൂപ്പൻ മോഹൻദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനവും കാർഡ് വിതരണം ചെയ്തു.ക്ഷേമനിധി ബോർഡ്‌ ജീവനക്കാരനായ ബിനോയ്‌ കെ,വിജേഷ് വി.ജി, റസിയ ഖാദർ എസ്.ടി.പ്രമോട്ടർ സനോജ്, ആഷിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.