പന്തളം: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മറ്റ് സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് കൈപ്പുഴ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം ഭരണ സമിതി, വനിതാ സമാജം, ആദ്ധ്യാത്മിക പഠന സമിതി എന്നിവർ അനുശോചനം രേഖപ്പെടുത്തി.