20-sob-bhargaviamma
ഭാർഗവിയമ്മ

ഇടയാറന്മുള : പുന്നംതാനത്തു വീട്ടിൽ പരേതനായ കരുണാകരൻ പിള്ളയു​ടെ​ ഭാര്യ ഭാർഗവിയമ്മ (93) നിര്യാതയാ​യി. കോഴഞ്ചേരി ചെറുകോൽ ആലുങ്കൽ വീട്ടിൽ കുടുംബാംഗമാണ്. സംസ്​കാ​രം ഇന്ന് ഉച്ചക്ക് 3 മണി​ക്ക് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ : ഗോപാലകൃഷ്ണൻ നായർ, മുരളീധരൻ നായർ, ഗിരിജ വിജയൻ, ഹരി കുട്ടൻ, സുമാദേവി, ബി​ന്ദു. മരുമ​ക്കൾ: രമാ ഗോപാലകൃഷ്​ണൻ, ജ്യോതി മുരളീധ​രൻ, വിജയൻ നായർ, ബിന്ദു ബാലചന്ദ്രൻ നായർ, ബാ​ബു.