 
വാര്യാപുരം: രാമൻചിറ പുതുപ്പറമ്പിൽ ഡേവിഡ് വർഗീസ് (ജോയി-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ ഡേവിഡ് അയിരൂർ പുളിക്കത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിജി മറിയം ഡേവിഡ്, ലിജു വർഗീസ് ഡേവിഡ്.