20-sob-babu-ka-mathew
ബാബു കെ. മാത്യു

ഊന്നു​കൽ : കുന്നുകാലായിൽ പരേതരായ മത്തായിയുടെയും ശോശാമ്മയുടേയും മകൻ ബാബു കെ. മാത്യു (58) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30 ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക പള്ളി​യിൽ. പരേതൻ തടത്തിൽ കുടുംബാംഗ​മാണ്. ഭാര്യ: റോസമ്മ. മക്കൾ: ജിബിൻ, ജിൻസി. മരുമകൻ: സിജു തോമ​സ്.