പന്തളം: പൂഴി​ക്കാട് പ​ലത്തുംവിള ജംഗ്ഷനു സമീപം ചാരു​വിളപ്പടി തെങ്ങുവിളയിൽ സജീവിന്റെ വീടിനു മുൻവശത്തെ കൈതോട്ടിൽ കാണപ്പെട്ട പെരുമ്പാമ്പിനെ പ്രദേശവാസികൾ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് സം​ഭവം.