21-sob-nn-surendran
എൻ.എൻ. സുരേന്ദ്രൻ

ഇടപ്പരിയാരം : ഇലന്തൂർ ഇടപ്പരിയാരം നാരായണവിലാസത്തി​ൽ (മുതുമരത്തിൽ) എൻ.എൻ. സുരേന്ദ്രൻ (70, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : സുജ. മകൾ : സൂര്യ. മരുമകൻ : മനു.