21
ജിത്ത് മാത്യു

ആറന്മുള : മല്ലപ്പുഴശേരി, വേട്ടോക്കോട്ട് വി.സി. മാത്യുവിന്റെ മകൻ ജിത്ത് മാത്യു (45) നിര്യാതനായി . സംസ്‌കാരം പിന്നീട് . ഭാര്യ: മെഴുവേലി ചരുവിൽ ബിന്ദു.