കുളത്തുമൺ : തിരുനീല മണ്ണിൽ മീനാക്ഷി (94) ഭോപ്പാലിൽ നിര്യാതയായി. ഭർത്താവ് : പരേതനായ പുരുഷോത്തമൻ. സംസ്‌കാരം : ഭോപ്പാലിൽ നടക്കും. മക്കൾ : പി രാമചന്ദ്രൻ, പി. ബാലചന്ദ്രൻ, സുഷമ. മരുമക്കൾ : സുലജ, എം.ജി. പ്രമീള, ശശി വാലൂഴത്തി.