പ്രമാടം : ഡി.വൈ.എഫ്.ഐ മറൂർ യൂണിറ്റ് സമ്മേളനം 25ന് രാവിലെ പത്തിന് മറൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടക്കും. ബ്ളോക്ക് എക്സിക്യൂട്ടിക്ക് അംഗം ജിബിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.