പ്രമാടം : മങ്ങാട് മഹാഗണപതിക്ഷേത്രത്തിൽ ധനുമാസ തിരുവാതിര ആഘോഷിച്ചു. വിശേഷാൽ പൂജകൾക്ക് പുറമെ തന്ത്രികുളക്കട നമ്പി മഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കലശവും പുഷ്പാഭിഷേകവും നടന്നു.