21-sob-sosamma-ninnan
ശോശാമ്മ നൈനാൻ

കല്ലൂപ്പാറ-കടമാൻകുളം : ശാസ്താങ്കൽ മണ്ണിൽ പരേതനായ പോത്തൻ നൈനാന്റെ ഭാര്യ നിര്യാതയായ ശോശാമ്മ നൈനാന്റെ (92) സംസ്‌കാരം നാളെ 10 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മീന്തലക്കര വാഴത്തറയിൽ കുടുബാംഗമാണ്. മക്കൾ:മേരി, ബാബു ,അനിയൻ (മുംബയ്), മോളി ,വത്സ, ശാന്തമ്മ, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ:പെരുമ്പെട്ടി ഓലിക്കൽ ബേബി, വള്ളംകുളം മേലേപറമ്പിൽ ലിസി, പുന്നിലം തുരുത്തിമലയിൽ ജോയി, കുമ്പനാട് കുളത്തിങ്കൽ അനി, ഇടപ്പോൺ താന്നിതെക്കേതിൽ ജയിംസ് (മസ്‌ക്കറ്റ് ), കോട്ടൂർ നിറകണ്ടത്തിൽ സാബു.