കൊടുമൺ : അങ്ങാടിക്കൽ വടക്ക് പുത്തൻവീട്ടിൽ കിഴക്കേതിൽ കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: അംബികാമ്മ. മക്കൾ: ലതാഭായി, ഉഷാമണി, പ്രസാദ് . മരുമക്കൾ: ബാലചന്ദ്രൻ നായർ, മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.