റാന്നി: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സ്ത്രീകളുടെ പോരാട്ടങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന വനിതാ സെമിനാർ ഇന്ന് ഉച്ചക്ക് രണ്ടിന് റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി എൻ സീമ ഉദ്ഘാടനം ചെയ്യും.