21-sob-a-k-sivarajan
എ.കെ. ശി​വ​രാ​ജൻ

കു​ന്ന​ന്താ​നം​ - പു​ളി​ന്താ​നം: ആ​ല​പ്പാ​ട്ട് കു​ന്നേൽ എ.കെ. ശി​വ​രാ​ജൻ (60) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: ചാ​ന്നാ​നി​ക്കാ​ട് മ​രു​തൂ​പ്പ​റ​മ്പിൽ ര​തി കെ വി. മ​ക്കൾ: അ​ശ്വ​തി, ശ്രീ​ജി​ത്ത്, ശ്രീ​രാ​ജ്. മ​രു​മ​കൻ: രാ​ജീ​വ്.