ചെങ്ങന്നൂർ: നഗരസഭാ പരിധിയിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കായി നഗരസഭാ കോൺഫറൻസ് ഹാളിൽ ഇ- ശ്രം രജിസ്ട്രേഷൻ 22 ന് രാവിലെ 9 മുതൽ നടക്കും.