21-sob-gracy-mathews
ഗ്രേ​സി മാ​ത്യു​സ്

തി​രു​വ​ല്ല: ആ​മ​ല്ലൂർ ഐ​ക്ക​രേ​ത്ത് ഗ്രേ​സി മാ​ത്യു​സ് (84) നി​ര്യാ​ത​യാ​യി. സം​സ്​ക്കാ​രം നാ​ളെ 12 ന് സെ​ഹി​യോൻ മാർ​ത്തോ​മ്മാ പ​ള്ളി​യിൽ. ഭർ​ത്താ​വ് : ഈ​ശോ മാ​ത്യൂ​സ്. മ​ക്കൾ: അ​നിൽ മാ​ത്യൂ​സ് (കു​വൈ​റ്റ്), ഷൈ​നി, ഷീ​ല. മ​രു​മ​ക്കൾ: കു​മ്പ​ഴ പ​റ​പ്പാ​ട്ട് മി​നി (കു​വൈ​റ്റ്), ക​ല്ലൂ​പ്പാ​റ മാ​മൂ​ട്ടിൽ റെ​ജി (കു​വൈ​റ്റ്), ഡോ. തീ​മോ​ത്തി സി.എം.സി. ലു​ധി​യാ​ന.