തിരുവല്ല: പൊടിയാടി വടക്കേതിൽ പരേതരായ പാപ്പച്ചന്റെയും അമ്മിണിയുടെയും മകൻ ജഗൻ പി.വി (40) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. സഹോദരങ്ങൾ: ഷിബു, ഷാജി, മിനി, ഷൈനി.