കുന്നന്താനം : പുളിന്താനം ആലപ്പാട്ട് കുന്നേൽ എ.കെ. ശിവരാജൻ (60) നിര്യാതനായി. ഭാര്യ: ചാന്നാനിക്കാട് മരുതൂപ്പറമ്പിൽ രതി കെ വി. മക്കൾ: അശ്വതി, ശ്രീജിത്ത്, ശ്രീരാജ്. മരുമകൻ: രാജീവ്.